Skip to main content

സരിതയും സലിം രാജും: മാധ്യമ വിചാരണയോ?

മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്നതല്ല, രാഷ്ട്രീയ-ഉദ്യോഗസ്ഥ-പോലീസ്-നീതിന്യായ തലങ്ങളിൽ വൻ അട്ടിമറികൾക്ക് വഴിതുറന്ന സൂര്യനെല്ലി, ഐസ്‌ക്രീം കേസുകളുടെ ഗണത്തിൽ പെടാവുന്നവയാണ് സോളാർ/സലിം രാജ് കേസുകളെന്ന്‍ എം.ജി രാധാകൃഷ്ണന്‍.

സോളാര്‍ തട്ടിപ്പ്: സരിതയ്ക്ക് രണ്ട് കേസുകളില്‍ ജാമ്യം

സരിത നായര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ വന്‍ സ്വാധീനമുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. നിരീക്ഷണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വിധിയില്‍ നിന്നും നീക്കം ചെയ്യണമെന്നും അഭിഭാഷകന്‍

സോളാര്‍ ചര്‍ച്ചയ്ക്ക് വിരാമമിടാം; സര്‍ക്കാര്‍ ഭരിക്കട്ടെ

മൂല്യങ്ങള്‍, സത്യാവസ്ഥ, അധികാരം, മാധ്യമം എന്നിവയുടെ ശക്തിയാണ് സോളാര്‍ കേസില്‍ പരീക്ഷിക്കപ്പെട്ടത്. ഇവയില്‍ ഏതു ശക്തിയാണ് വിജയിച്ചതെന്ന് നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ കിട്ടുന്ന ഉത്തരം അധികാരത്തിന്റെ ശക്തിയാണ്.

സോളാർ കേസും മാറുന്ന കീഴ്വഴക്കങ്ങളും

സർക്കാറിന്റെ മോശമായ മുഖമാണ് ഏറെ നാളായി ഇപ്പോൾ സുതാര്യമായിക്കൊണ്ടിരിക്കുന്നത്. അതേസമയം, മാധ്യമങ്ങളോടും സമരങ്ങളോടും കോടതിയോടുമെല്ലാം സർക്കാറിന്റെ പ്രതിരോധ ശേഷിയും വര്‍ധിക്കുന്നു. ഇവിടെ നാശവും നഷ്ടവും സംഭവിക്കുന്നത് ജനാധിപത്യത്തിനും അതുവഴി ജനങ്ങൾക്കുമാണ്.

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണം: മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന വിഷയം പിണറായിയോട് സംസാരിച്ചിരുന്നു - തിരുവഞ്ചൂര്‍

അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി സിറ്റിംഗ്‌ ജഡ്ജിയില്ല

സിറ്റിങ് ജഡ്ജിയെ വിട്ടുകൊടുക്കുന്നത് രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ നടക്കുന്ന കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

Subscribe to T K Pradanth