ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു
ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഏതാനം ദിവസങ്ങള്‍ക്കകം ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു.
സഖ്യശക്തികള്‍ക്കായി യുദ്ധവിരുദ്ധ നിലപാട് ജപ്പാന്‍ മാറ്റുന്നു
വിദേശത്ത് യുദ്ധം ചെയ്യുന്നതിന് ജപ്പാനീസ് സൈന്യത്തിനുള്ള ഭരണഘടനാപരമായ വിലക്ക് ജപ്പാന്‍ അവസാനിപ്പിച്ചു.
ഇന്ത്യയും ജപ്പാനും ഊര്‍ജ-ടെലികോം കരാറുകള്‍ ഒപ്പ് വെച്ചു
അറബിക്കടലില്‍ ഈ വര്‍ഷം ഇന്ത്യയും യു.എസും നടത്തുന്ന നാവികാഭ്യാസത്തില്‍ പങ്ക് ചേരാനുള്ള ഔദ്യോഗിക ക്ഷണവും ഇന്ത്യ ജാപ്പനീസ് നാവികസേനയ്ക്ക് നല്‍കി.
ഇന്ത്യ ജപ്പാന്‍ ആണവകരാര്‍ ചര്‍ച്ച വേഗത്തിലാക്കും
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആണവകരാര്‍ ചര്‍ച്ച വേഗത്തിലാക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജപ്പാനില്‍
അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജപ്പാനിലെത്തി.
