കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. കലാലയങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും, സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്കൂള്‍ പ്രവേശനോല്‍സവത്തിനെത്തിയ വിദ്യാഭാസ മന്ത്രി പി.കെ അബ്ദു റബ്ബിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍.