യൂണിവേഴ്സിറ്റി കോളേജില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ആക്രമണത്തില്‍ പരിക്കേറ്റ ടി.ആര്‍ രാകേഷ് എന്ന കെ.എസ്.യു പ്രവര്‍ത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്...............
കമ്യൂണിസ്റ്റ് പ്രസ്ഥാനവും അവരുടെ വിദ്യാർഥി സംഘടനയും കേരളത്തിൽ സാർവത്രികമായ സ്ഥാപിച്ചെടുത്ത ഒരു സംസ്കാരമുണ്ട്. രാഷ്ട്രീയത്തോടൊപ്പം അക്രമത്തെയും ചേർത്തുവച്ചുകൊണ്ട് .കോഴിക്കോട് ടൗൺ സ്കൂളിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കെ.എസ് യു പ്രവർത്തകർ കാട്ടിയത് ഈ സംസ്കാരത്തിന്റെ തനിയാവർത്തനം.
കുസാറ്റില്‍ എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി എന്ന് പരാതി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എന്നാണ് പരാതി. എസ്.എഫ്.ഐ നേതാക്കളെ പുറത്താക്കണമെന്ന്.......
