Skip to main content

സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പന്‍ റിമാന്‍ഡില്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോപ്പനെ അറസ്‌റ്റ്‌ ചെയ്തത്.

മുഖ്യമന്ത്രിയുടെ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി.

മൊബൈല്‍ഫോണും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ നിന്നും പ്രകടമായി വ്യത്യസ്തനാകുന്നത് അദ്ദേഹം ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന രീതിയിലാണ്. മുഖ്യമന്ത്രി മറ്റൊരാളുടെ ഫോണാണ് ഉപയോഗിക്കുന്നതെങ്കല്‍ അത് ദുരുപയോഗമാണ്. മുഖ്യമന്ത്രി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് ദുരുപയോഗത്തേക്കാളുപരി ഇന്നത്തെ സാഹചര്യത്തില്‍ അങ്ങേയറ്റം അനൗചിത്യവുമാണ് .

Subscribe to M K Stalin