സോളാര്‍: സരിതയുടെ രഹസ്യമൊഴി തയ്യാറാക്കിയത് പോലീസ് കസ്റ്റഡിയില്‍ വച്ച്
സരിത തന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണെന്നു പത്തനംതിട്ട ജയില്‍ സൂപ്രണ്ട് ആണു വെളിപ്പെടുത്തിയത്
സരിത തന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണെന്നു പത്തനംതിട്ട ജയില്‍ സൂപ്രണ്ട് ആണു വെളിപ്പെടുത്തിയത്
കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിതാ എസ് നായരും തമ്മില്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് ഫോണില്‍ സംസാരിച്ചെന്നാണ് ആരോപണം.
ജാതി,മത,വർഗീയതയില്‍ കുളിച്ചും കുളിക്കാതെയും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കേരള രാഷ്ട്രീയ-സാമൂഹ്യാന്തരീക്ഷത്തില്‍ സരിതത്താത്രി അതിനെതിരെ ഒറ്റയാൾ വിപ്‌ളവം തന്നെയാണ് നയിച്ചിരിക്കുന്നത്!
എന്തൊരു ഷണ്ഡത്തമാ ചിലപ്പോള്‍ കാണുന്നത്. പോലീസിന്റെ ബാരിക്കേഡിന്റെ നേർക്കാ ആഞ്ഞുകുത്തി ചില മൃഗങ്ങള് കരഞ്ഞ് തീർക്കുന്നപോലെ ചെയ്യുന്നത്.
സോളാര്‍ കേസില്‍ പ്രതികളായിട്ടുള്ള രണ്ട് ''വീരാംഗനകള്‍'' തമ്മിലുള്ള സമാനതകളും വ്യത്യസ്തതകളും പരിശോധിക്കുന്നത് നമ്മുടെ അന്വേഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും പക്ഷപാതിത്വം മനസ്സിലാക്കുന്നതിനും ഫ്യൂഡല്‍ സാംസ്‌കാരിക മൂല്യങ്ങള്‍ നമ്മുടെ സമൂഹത്തെ എങ്ങനെ ആവരണം ചെയ്യുന്നുവെന്ന്‍ തിരിച്ചറിയുന്നതിനും സഹായിക്കും.
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ രഹസ്യമൊഴി പുറത്ത് വന്നു.