Skip to main content

രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുനേരെ ആര്‍.എസ്സ്.എസ്സ് മേധാവി മോഹന്‍ ഭാഗവത്

രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ആര്‍.എസ്സ്.എസ്സ് മേധാവി മോഹന്‍ ഭാഗവത്. രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു

ഗൗരി ലങ്കേഷിന്റെ ഘാതകര്‍ പിടിക്കപ്പെടാനിടയില്ല


ഏതു നിഗൂഢകാര്യങ്ങളും സാധ്യമാക്കാന്‍ പറ്റിയ സാഹചര്യമാണ് പുകമറ. ഗൗരി ലങ്കേഷിന്റെ വധത്തിനു ശേഷം ആ പുകമറ യഥേഷ്ടം സൃഷ്ടിക്കപ്പെട്ടു.  ഈ പുകമറിയില്‍ ഘാതകരുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സുരക്ഷിതരാകുന്നു. ഈ പുകമറ സൃഷ്ടിയില്‍ മുഖ്യപങ്കു വഹിച്ചിരിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളുമാണ്.

കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കും ന്യൂനപക്ഷ മൗലികവാദത്തിനും വളം ' പുരോഗമന' രാഷ്ട്രീയം

വര്‍ഗ്ഗീയതയും മൗലികവാദവും ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും ഒരേ പോലെ വിനാശകരമാണ്. അതു രണ്ടും കേരളത്തില്‍ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിനു വളം വച്ചു കൊടുക്കുന്നത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കപടബുദ്ധിജീവികളും മതേതരമെന്ന് സ്വയം അവകാശപ്പെടുകയും അതുച്ചത്തില്‍ പറയുന്നുവരുമാണ്.

മോഹന്‍ ഭാഗവത്തിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ സംഭവം: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.

സ്വാതന്ത്ര ദിനത്തില്‍ ആര്‍.എസ്സ്.എസ്സ് സര്‍ സംഘചാലക്  മോഹന്‍ ഭാഗവത്തിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.

കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു.

 

കണ്ണൂര്‍ തലശേരിയില്‍ സി പി എം പ്രവര്‍ത്തകനു  വെട്ടേറ്റു. എരത്തോളി പഞ്ചായത് പ്രസിഡന്റ്‌ രമ്യയുടെ ഭര്‍ത്താവ് സുരേഷ് ബാബുവിനാണ് വെട്ടേറ്റത്.

Subscribe to Indian Railways