Skip to main content
Kannur

 

cpm bjp

കണ്ണൂര്‍ തലശേരിയില്‍ സി പി എം പ്രവര്‍ത്തകനു  വെട്ടേറ്റു. എരത്തോളി പഞ്ചായത് പ്രസിഡന്റ്‌ രമ്യയുടെ ഭര്‍ത്താവ് ശ്രീജന്‍ ബാബുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ്  ആണെന്ന് സി പി എം ആരോപിക്കുന്നു. എല്‍ ഡി ഫ് അധികാരത്തില്‍ വന്നതിനു ശേഷം കണ്ണൂരില്‍ ആക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചിരുന്നു.എന്നാല്‍ കുറച്ച ദിവസങ്ങളായി ആക്രമങ്ങളൊന്നുമില്ലാതെ ശാന്തമായിപോവുകയായിരുന്നു.