അമ്മയും മകളും ഒരേ സമയം കുട്ടികള്‍ക്ക് ജന്മം നല്‍കി
സിറിയന്‍ സ്വദേശികളായ 42 വയസ്സുള്ള അമ്മയും 21 വയസ്സുള്ള മകളും ടര്‍ക്കിയില്‍ ഒരേ സമയം കുട്ടികള്‍ക്ക് ജന്മം നല്‍കി. അതും ഒരേ ആശുപത്രിയില്‍ വച്ച്. രണ്ടു പേരും ഗര്‍ഭം ധരിച്ചതും ഒരേ ആഴ്ചയില്‍ തന്നെയായിരുന്നു
തുര്‍ക്കി ഹിതപരിശോധന: ജയം പ്രഖ്യാപിച്ച് എര്‍ദോവന്‍; ക്രമക്കേടെന്ന് പ്രതിപക്ഷം
രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി ഞായറാഴ്ച നടത്തിയ ഹിതപരിശോധനയില്‍ ജയം പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്റ് രജിപ് തയ്യിപ് എര്‍ദോവന്‍. എന്നലം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായും വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി പറഞ്ഞു.
തുര്‍ക്കിയില്‍ പട്ടാള അട്ടിമറിയ്ക്ക് ശ്രമം
തുര്‍ക്കിയില്‍ ഒരു വിഭാഗം സൈനികര്‍ വെള്ളിയാഴ്ച രാത്രി ഭരണം പിടിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, തന്റെ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോഴും അധികാരത്തിലെന്ന്‍ പ്രസിഡന്റ് രസിപ് തയ്യിപ് എദ്രുവാന്‍ ശനിയാഴ്ച പറഞ്ഞു
തുര്‍ക്കിയില്‍ എദ്രുവാന്‍ ഇനി പ്രസിഡന്റ്
പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രധാനമന്ത്രി റസിപ് തയ്യിപ് എദ്രുവാന് ജയം.
തുര്‍ക്കിയില്‍ ട്വിറ്ററിന് നിരോധനം
ട്വിറ്ററിനെ രാജ്യത്തുനിന്നും തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി റെസീപ് തായിപ് എദ്രുവാന്‍ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ട്വിറ്ററിന്റെ പ്രവര്‍ത്തനം നിലച്ചത്.
