Skip to main content

റഷ്യ നാറ്റോയെ പരീക്ഷിക്കുന്നു

ഡെന്മാർക്കിലെ രണ്ട് വിമാനത്താവളങ്ങൾ സംശയാസ്പദമായ ഡ്രോണുകൾ ആകാശത്ത് കണ്ടതിനെ തുടർന്ന് അടച്ചു. എവിടെനിന്നാണ് ഈ ഡ്രോണുകൾ വന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.റഷ്യ വിട്ടതാണെന്ന് നിഗമനത്തിലേക്ക് ഡെന്മാർക്ക് കിടന്നിട്ടുണ്ട്

സ്‌നോഡന് അഭയം നല്‍കുമെന്ന് നിക്കരാഗ്വേയും വെനസ്വേലയും

യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് നിക്കരാഗ്വേയും വെനസ്വേലയും.

സ്നോഡന്‍ റഷ്യയിലെന്ന് പുടിന്‍; കൈമാറാന്‍ കാരണങ്ങളില്ല

എഡ്വേര്‍ഡ് സ്നോഡന്‍ റഷ്യയിലുണ്ടെന്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ചൊവ്വാഴ്ച വെളിപ്പെടുത്തി. എന്നാല്‍ സ്നോഡനെ യു.എസ്സിന് കൈമാറാന്‍ കാരണങ്ങളില്ലെന്ന്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.

പ്രിസം ലീക്ക്: സ്നോഡനെതിരെ ചാരവൃത്തി കുറ്റം

യു.എസ് ഏജന്‍സികളുടെ ഇന്റര്‍നെറ്റ് വിവരശേഖരണം വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്നോഡനെതിരെ ചാരവൃത്തി നിയമം അനുസരിച്ച് കേസെടുത്തു.

Subscribe to Copenhagen