Skip to main content

ഇടതുപക്ഷ കണ്‍വന്‍ഷന്‍: മോഡിയെ വിമര്‍ശിച്ച് നിതീഷ് കുമാര്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ ദേശീയ കണ്‍വെന്‍ഷനിലാണ് നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയത്

സ്കൂളില്‍ ഭക്ഷ്യ വിഷബാധ: ബീഹാറില്‍ 20 മരണം

ബിഹാറില്‍ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ച വിതരണംചെയ്‌ത ഉച്ചഭക്ഷണം കഴിച്ച് 20 വിദ്യാര്‍ഥികള്‍ മരിച്ചു. 48 കുട്ടികള്‍ ഗുരുതരാവസ്‌ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ ചര്‍ച്ചയുമായി മോഡി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ ചര്‍ച്ച നടത്തുന്നു.

മോഡി അല്ലെങ്കില്‍ എന്‍.ഡി.എ. എന്ന് നിതീഷ് കുമാര്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്ന് ബി.ജെ.പി ഉറപ്പു നല്‍കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

Subscribe to Bagram Air base