ബീഹാര്‍: ബി.ജെ.പിക്കെതിരെ ‘മഹാസഖ്യ’ത്തിന് വിജയം
ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ നേട്ടം.
നിയമസഭയില്‍ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പായി ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം ജിതന്‍ റാം മഞ്ജി രാജിവെച്ചു.
ബീഹാറില്‍ ഐക്യജനതാദളിനെ സ്പീക്കര്‍ ഉദയ് നാരായന്‍ ചൗധരി മുഖ്യപ്രതിപക്ഷ കക്ഷിയായി അംഗീകരിച്ചു.
ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ നേട്ടം.
ബീഹാറിലെ പുനരൈക്യം യഥാര്‍ത്ഥത്തില്‍ പൊതുവായ അതിജീവനം ഉറപ്പ് വരുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കാണാതെയുള്ള ഒരു ശ്രമമോ?
ബീഹാറില്‍ ആഗസ്ത് 21-ന് പത്ത് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രൂപീകരിച്ച സഖ്യം ഭാവിയിലും തുടരുമെന്ന സൂചന ജെ.ഡി (യു) അദ്ധ്യക്ഷന്‍ ശരദ് യാദവ് നല്‍കിയിട്ടുണ്ട്.
ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്ന നാളുകളായിട്ടുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബീഹാര്‍ മുഖ്യമന്ത്രി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.