Skip to main content
മാലദ്വീപ് പ്രതിസന്ധി: രണ്ട് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടിയന്തരാവസ്ഥ തുടരുന്ന മാലദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിന് രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Sat, 02/10/2018 - 11:57
രാഷ്ട്രീയ പ്രതിസന്ധി: ഇന്ത്യ ഒഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ് പ്രസിഡന്റ്

രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ ഒഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍. ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കാനാണ് യമീന്റെ തീരുമാനം.

Thu, 02/08/2018 - 15:03
അബ്ദുള്ള യാമീന്‍ മാലിദ്വീപ് പ്രസിഡന്റ്

മാലിദ്വീപില്‍ ശനിയാഴ്ച നടന്ന രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടി അബ്ദുള്ള യാമീന്‍ അബ്ദുല്‍ ഗയൂം പുതിയ പ്രസിഡന്റായി അധികാരമേറ്റു. 

Sun, 11/17/2013 - 16:43
മാലിദ്വീപ്: കോടതി വീണ്ടും തെരഞ്ഞെടുപ്പ് തടഞ്ഞു

രണ്ട് മാസത്തിനിടെ  മൂന്നാം തവണയാണ് അധികൃതര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നത് തടയുന്നത്. ശനിയാഴ്ച  നടന്ന തെരഞ്ഞെടുപ്പില്‍ നഷീദ് 46.93 ശതമാനം വോട്ടു നേടി ഒന്നാമതെത്തി.

Sun, 11/10/2013 - 11:51

മാലി ദ്വീപില്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ്

മാലി ദ്വീപില്‍ വീണ്ടും ഒന്നാംഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി. പ്രസിഡന്റിനെ കണ്ടെത്താനുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ശനിയാഴ്ച നടക്കുന്നത്

മാലിദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വീണ്ടും റദ്ദാക്കി

തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ തിരഞ്ഞെടുപ്പ് നടപടികള്‍ പോലീസ് നിര്‍ത്തിവക്കുകയായിരുന്നെന്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഫുവാദ് തൗഫീക്ക് അറിയിച്ചു

Subscribe to Cinema