മാലിദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കി
ഒരു സ്ഥാനാര്‍ഥിക്കും ഭരിക്കാനാവശ്യമായ വോട്ട് നേടാന്‍ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ കാരണം
ഒരു സ്ഥാനാര്‍ഥിക്കും ഭരിക്കാനാവശ്യമായ വോട്ട് നേടാന്‍ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ കാരണം
മാലിദ്വീപില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം ഉള്‍പ്പെടുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് സെപ്തംബര്‍ 28-ന് നടക്കും.
തിരഞ്ഞെടുപ്പിനായി 470 പോളിങ് സ്റ്റേഷനുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. 239593 വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് സ്റ്റേഷനുകളില്‍ എത്തിയിരിക്കുന്നത്
പ്രസിഡന്റായിരിക്കെ ചീഫ് ക്രിമിനല്‍ ജഡ്ജി അബ്ദുള്ള മുഹമ്മദിനെ അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിന് നിയമവിരുദ്ധമായ നിര്‍ദേശം നല്‍കിയെന്നതാണ് നഷീദിനെതിരെയുള്ള കേസ്.