നടന് എന്‍.എല്‍ ബാലകൃഷ്ണന് അന്തരിച്ചു
പ്രസിദ്ധ ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായ എന്‍.എല്‍ ബാലകൃഷ്ണന് (72) അന്തരിച്ചു. നിശ്ചല ഛായാഗ്രാഹകനായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ബാലകൃഷ്ണന് എഴുപതുകളിലെ സമാന്തര സിനിമകളുടെ ഒപ്പം സഞ്ചരിച്ച വ്യക്തിയാണ്.

ഷാജി എൻ. കരുണിന്റെ സ്വപാനം, രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ, ജിത്തു ജോസഫിന്റെ ദൃശ്യം, വേണുവിന്റെ മുന്നറിയിപ്പ്, രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, എബ്രിഡ് ഷൈനിന്റെ 1983, അനിൽ രാധാകൃഷ്ണ മേനോന്റെ 24 നോർത്ത് കാതം എന്നിവയാണ് ചിത്രങ്ങൾ.
ജനകീയ ചലച്ചിത്ര പ്രവര്‍ത്തനങ്ങളിലൂടെ അറിയപ്പെട്ട ഒഡേസ സത്യന് (52) അന്തരിച്ചു. അര്‍ബുദ ചികിത്സയില്‍ കഴിഞ്ഞിരുന്ന സത്യന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
നിലവാരമുള്ള എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്നും വൈഡ് റിലീസിങ്ങിനായി നിയമം കൊണ്ടുവരുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
പ്രമുഖ മലയാള സിനിമാ നടനും നിർമ്മാതാവും ചലച്ചിത്ര താരം ആൻ അഗസ്റ്റിന്റെ പിതാവുമായ അഗസ്റ്റിൻ (56) അന്തരിച്ചു
പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധനും ശ്രീവിദ്യയെ അവസാന കാലത്ത് പരിചരിക്കുകയും ചെയ്ത ഡോ.എം.കൃഷ്ണന് നായരാണ് ‘ആര്.സി.സിയും ഞാനും’ എന്ന തന്റെ ആത്മകഥയില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.