LDF

എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ; കോട്ടയത്ത് യു.ഡി.എഫിന് ഭരണ നഷ്ടം

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യു.ഡി.എഫിന്റെ ഭരണം നഷ്ടമായത്. ബി.ജെ.പി പിന്തുണയോടെയാണ് എല്‍.ഡി.എഫ്...........

ചരിത്രം വഴി മാറുന്നു; വെറും ഇടതു തരംഗമല്ല ഇത് പിണറായി തരംഗം

പുതിയൊരു ചരിത്രത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്നു കയറുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന വിജയമാണ് ഇന്ന് രാഷ്ട്രീയ കേരളം കണ്ടത്. ഇ.എം.എസിനോ നായനാര്‍ക്കോ വി.എസ് അച്യുതാനന്ദനോ...........

രണ്ടാമതും ആഞ്ഞുവീശി ഇടതുതരംഗം; യു.ഡി.എഫിന് അടിപതറുന്നു

എക്സിറ്റ് പോളുകളെയും പ്രീപോള്‍ പോസ്റ്റ് പോള്‍ സര്‍വ്വേകളെയും ശരിവെച്ചുകൊണ്ട് കേരളത്തില്‍ ഇടതു തരംഗം ആഞ്ഞടിക്കുന്നു എന്ന ഉറച്ച സൂചനകളാണ് ലഭിക്കുന്നത്. പതിനാല് ജില്ലകളിലെയും ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി...........

ആദ്യ ജയം എല്‍.ഡി.എഫിന്; പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ ജയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ജയം എല്‍.ഡി.എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ടിപി രാമകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച്............

തിരഞ്ഞെടുപ്പ് കളം നിറഞ്ഞ് ശബരിമല; കരുതലോടെ സി.പി.എം

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ശബരിമല സജീവ ചര്‍ച്ചയായി മാറുകയാണ്. ശബരിമല തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളില്‍ ഒന്നാണെന്നാണ് യു.ഡി.എഫിന്റെ നിലപാട്. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍..........

കെ.പി.സി.സി സെക്രട്ടറി എം.എസ് വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ഇടത് സ്ഥാനാര്‍ത്ഥിയാകും?

വയനാട്ടിലെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെ.പി.സി.സി. സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറുമായ എം.എസ്. വിശ്വനാഥന്‍ ആണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കല്‍പ്പറ്റ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം............

ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യതയ്ക്ക് മങ്ങലേല്‍ക്കുന്നു

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ഒരേ ഭീഷണി നേരിടുന്നു. ഐക്യജനാധിപത്യ മുന്നണി അടുപ്പിച്ച് രണ്ട് തവണ അധികാരത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് ആ മുന്നണിയുടെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും..........

ഒടുവില്‍ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് വിട്ടു, ഇനി യു.ഡി.എഫിനൊപ്പം

എന്‍.സി.പി മുന്നണി മാറ്റവുമായി സംബന്ധിച്ച് ഒരുപാട് നാളുകളായി നിലനിന്നിരുന്ന ചര്‍ച്ചകള്‍ക്ക് അവസാനം ആയിരിക്കുന്നു. മാണി സി കാപ്പന്‍ എം.എല്‍.എ എല്‍.ഡി.എഫ് വിട്ടു. യു.ഡി.എഫില്‍ ഘടകകക്ഷിയാകുമെന്നും എന്‍.സി.പി കേന്ദ്രനേതൃത്വം വൈകിട്ട് തീരുമാനം..........

ശബരിമലയില്‍ കരുതലോടെ സി.പി.എം

ശബരിമല വിഷയം പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ് യു.ഡി.എഫ്. ഇതോടെ ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ കരുതലോടെ ആക്കിയിരിക്കുകയാണ് സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യു.ഡി.എഫ് ഉന്നയിച്ചത്..........

 

ശബരിമല വിടാതെ കോണ്‍ഗ്രസ്

ശബരിമല വിഷയം വിടാതെ കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ ശബരിമല വിഷയം കോണ്‍ഗ്രസ് വീണ്ടും സജീവമാക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്............

Pages