വൈദ്യുതി വിലക്ക്: കര്‍ണാടകയ്ക്ക് കേരള ഹൈക്കോടതിയുടെ സ്റ്റേ
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്ത് വില്‍ക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം രണ്ട് മാസത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്ത് വില്‍ക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം രണ്ട് മാസത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
കെ.എസ്.ആര്‍.ടി.സിയിലും കെ.എസ്.ഇ.ബിയിലും പെന്‍ഷന്‍ പ്രായം 58 ആക്കാനാണ് വകുപ്പിന്‍റെ തീരുമാനമെന്നു ആര്യാടന്‍ മുഹമ്മദ്
കമ്പനിവത്കരണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്നാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ ആക്ഷേപം
2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ ഉല്‍പ്പാദനം, വിതരണം, പ്രസരണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാക്കി വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം
പകല്‍ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ ഉടന്‍ തീരുമാനമാകുമെന്ന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.
സംസ്ഥാനത്തെ ലോഡ്ഷെഡിംഗ് ജൂണ്‍ 30 വരെ നീട്ടണമെന്നു വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു.