വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
ബുധനാഴ്ച പ്രാബല്യത്തില്‍ വരുന്ന വര്‍ധന അടുത്ത മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും. നാല്‍പ്പത് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല.
ലോഡ്ഷെഡിംഗ്: സമയത്തില്‍ പുന:ക്രമീകരണം
രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ ഏര്‍പ്പെടുത്തിയ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് നിര്‍ത്തലാക്കി. പകല്‍ ഒമ്പതിനും അഞ്ചിനും മധ്യേ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇനി വൈദ്യുതി മുടങ്ങും.
പവര്‍കട്ട് ആറുമണിക്കൂര്‍ ആക്കേണ്ട സാഹചര്യം: ആര്യാടന്‍
ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാല്‍ സമയം കൂട്ടുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു.

