അധ്യായം മൂന്ന് - ദൈവവിശ്വാസി
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവവിശ്വാസത്തിന്റെ പ്രതിനിധാനം കൂടിയാണ് ഗണേഷ് കുമാര്‍
ഗണേഷിനെ വൈകാതെ മന്ത്രിസഭയില്‍ എടുക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി തങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള
മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്കി
സ്ത്രീപുരുഷ ചേർച്ചയൊഴികെ ഒട്ടുമിക്ക സംഗതികളും കല്യാണത്തിനു മുൻപ് നോക്കുന്നു. കല്യാണം കഴിയുന്ന നാൾ മുതല്‍ ഭാര്യ തന്റെ പുരുഷനേയും ഭർത്താവ് തന്റെ സ്ത്രീയേയും തേടുന്നു.
അഴിമതിക്കേസ്സില്‍ രാജ്യത്തെ പരമോന്നത കോടതി ശിക്ഷിച്ച്, ആ ശിക്ഷ അനുഭവിക്കാതെ, ശിക്ഷിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ധാര്‍ഷ്ട്യത്തോടെ നിലകൊള്ളുന്ന ബാലകൃഷ്ണപിള്ളയ്ക്ക് രാഷ്ട്രീയത്തില്‍ എന്താണ് പ്രസക്തി.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവവിശ്വാസത്തിന്റെ പ്രതിനിധാനം കൂടിയാണ് ഗണേഷ് കുമാര്‍
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുനില്ക്കുന്ന മകന്റെ മുഖത്തോടൊപ്പം തന്നെയാണ് അതേ അസുരക്ഷിതബാല്യം നേരിടേണ്ടിവന്ന ഗണേഷിന്റെ മുഖവും തെളിയുന്നത്. ഇവരുടേത് പോലെ തന്നെ അസുരക്ഷിതവും വിഭ്രാമകവുമായ കൗമാര കാലത്തിലൂടെയാണ് കേരളത്തിലെ വാര്‍ത്താചാനലുകളും കടന്നു പോകുന്നത്. ഗണേഷിന്റെ പാഠങ്ങള്‍ മറ്റാരേക്കാളും ഉപകാരപ്രദമാകേണ്ടത് ചാനലുകള്‍ക്ക് തന്നെയാണ്.