പാര്‍ലമെന്റില്‍ മൂന്നാം മുന്നണിയുടെ പ്രത്യേക ബ്ലോക്ക്
മൂന്നാം മുന്നണി രൂപീകരണത്തെക്കുറിച്ച് ശക്തമായ സൂചനകള്‍ നല്കിക്കൊണ്ട് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ യു.പി.എ, എന്‍.ഡി.എ ഇതര 11 പാര്‍ട്ടികള്‍ തീരുമാനിച്ചു
മൂന്നാം മുന്നണി രൂപീകരണത്തെക്കുറിച്ച് ശക്തമായ സൂചനകള്‍ നല്കിക്കൊണ്ട് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ യു.പി.എ, എന്‍.ഡി.എ ഇതര 11 പാര്‍ട്ടികള്‍ തീരുമാനിച്ചു
രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് തന്നെ നോമിനേറ്റ് ചെയ്തിട്ടുള്ള എം.പിയായ സച്ചിന് ഭാരതരത്‌ന നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ ദേശീയ കണ്‍വെന്‍ഷനിലാണ് നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയത്
ഗവര്‍ണ്ണര്‍ ഡി.വൈ. പാട്ടീലിനെ കണ്ട നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസ പ്രമേയത്തിന് അനുമതി തേടി.