പൗരത്വ രജിസ്റ്റര്‍: എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം
ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലി എന്‍.ഡി.എയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വരുന്നു. നിതീഷ് കുമാറിന്റെ ജെ.ഡി.യു, രാം വില്വാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി..........
ജെ.ഡി.യുവിന് രാജ്യസഭാ സീറ്റ് നല്‍കും; എല്‍.ഡി.എഫ് അംഗത്വം ഇപ്പോഴില്ല
യു.ഡി.എഫ് വിട്ടുവന്ന ജനതാദളിന്റെ(യു)വിനെ തല്ക്കാലം മുന്നണിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നു എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം. എന്നാല്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കും.
ജെ.ഡി.യു യുഡിഎഫ് വിട്ടു
ജെ.ഡി.യു വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു. ഇനി തങ്ങള്‍ എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും, കഴിഞ്ഞ ഏഴ് വര്‍ഷമായി യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ രാഷ്ട്രീയപരമായി നിരവധി നഷ്ടങ്ങള്‍ ഉണ്ടായെന്നും വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജെ.ഡി.യു ഇടതു മുന്നണിയിലേക്ക്; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍
ജെ.ഡി.യു വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫ് വിട്ട് എല്‍.ഡി.എഫിലേക്ക്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.പാര്‍ട്ടിയുടെ 14 ജില്ലാ സെക്രട്ടറിമാരും നീക്കത്തെ അനുകൂലിച്ചു.
ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കി
ജെ.ഡി.യു വിമത നേതാവ് ശരത് യാദവിന്റെ രാജ്യസഭാ എം.പി സ്ഥാനം റദ്ദാക്കി. ജെ.ഡി.യുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവാണ് നടപടിയെടുത്തത്. ശരത് യാദവിനൊപ്പം വിമത നേതാവായ അലി അന്‍വറിന്റെ എം.പി സ്ഥാനവും അയോഗ്യമാക്കിയിട്ടുണ്ട്.
