ജയസൂര്യ ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു; എതിര്‍പ്പുമായി ഫിലിം ചേംബര്‍
മലയാള സിനിമയും ഒടിടി റിലീസിനൊരുങ്ങുന്നു. ജയസൂര്യ ചിത്രം 'സൂഫിയും സുജാത'യുമാണ് ആമസോണ്‍ പ്രൈമില്‍ ലോകമെമ്പാടും റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ആമസോണ്‍ പ്രൈം റിലീസിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യ തന്നെയാണ്...........
കത്തനാരായി ജയസൂര്യ; പേടിപ്പെടുത്തുന്ന ലോഞ്ച് ടീസര്‍
കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രത്തിന്റെ ലോഞ്ച് ടീസര്‍ പുറത്ത് വിട്ടു. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കടമറ്റത്ത് കത്തനാരായിട്ടാണ് ജയ്സൂര്യ വേഷമിടുന്നത്. കത്തനാര് എന്ന് തന്നെയാണ് സിനിമയുടെ........
താരങ്ങളുടെ ചിരി സെല്‍ഫി: സോഷ്യല്‍ മീഡിയയില്‍ വൈറല്‍

താരങ്ങള്‍ ഒന്നിച്ചുള്ള ഒരു ഫോട്ടോ വന്നാല്‍ ആരാധകര്‍ക്ക് അതൊരു ആഘോഷമാണ്. ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ഉണ്ണിമുകുന്ദന്, സിദ്ദിഖ്, ദിലീപ് എന്നിവര്‍ ഒന്നിച്ചുള്ള സെല്‍ഫിയാണ് അത്. സെല്‍ഫി പകര്‍ത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്.
അടിമുടി ആകാംഷ; 'അന്വേഷണം' 31 ന് തിയേറ്ററുകളില്‍.
ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31 ന് പ്രദര്‍ശനത്തിനെത്തുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, എ.വി.അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍.....
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍-ജയസൂര്യയും സൗബിനും മികച്ച നടന്മാര്; നടി നിമിഷ സജയന്
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ മികച്ച നടനുള്ള പുരസ്കാരത്തിന് രണ്ട് പേര് അര്‍ഹരായി. ജയസൂര്യയും സൗബിന് ഷാഹിറും. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടി.........
