ബ്രസീലില്‍ ദില്‍മ റൂസഫ് വീണ്ടും പ്രസിഡന്റ്
ബ്രസീലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഞായറാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമായ തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ദില്‍മ റൂസഫ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു.
വിവാദമായ കുറ്റവിചാരണ പ്രക്രിയ പൂര്‍ത്തിയാക്കി ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പാര്‍ലിമെന്റ് സ്ഥാനത്ത് നിന്ന്‍ നീക്കി. തെരഞ്ഞെടുപ്പ് വിജയത്തിനായി ബജറ്റ് കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്നതായിരുന്നു അവര്‍ക്കെതിരെയുള്ള ആരോപണം.
ബ്രസീലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഞായറാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമായ തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ദില്‍മ റൂസഫ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു.
ബ്രസീലില്‍ ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനത്തെത്തിയ നിലവിലെ പ്രസിഡന്റ് ദില്മ റൂസഫ് രണ്ടാം സ്ഥാനത്തെത്തിയ എസിയോ നെവേസുമായി ഒക്ടോബര്‍ 26-ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ മാറ്റുരയ്ക്കും.
യു.എസ്സിന്റെ രഹസ്യം ചോര്‍ത്തലില്‍ പ്രതിഷേധിച്ചാണ് ദില്‍മ റൂസെഫ് തന്റെ സന്ദര്‍ശനം റദ്ദാക്കിയത്.
ഫുട്ബോള്‍ ലോകകപ്പിന്റെ പേരിലുള്ള ധൂര്‍ത്തിനും വര്‍ദ്ധിച്ചു വരുന്ന ജീവിത ചിലവിനുമെതിരെ ബ്രസീലില്‍ ജനകീയ പ്രക്ഷോഭം.