Skip to main content

അമ്മ, മകൻ, കോടതി, നിർമ്മിതബുദ്ധി

മകൻ അമ്മയ്ക്ക് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ടുകൊണ്ട് കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നു, "അമ്മയെ നോക്കാത്തവർ മനുഷ്യരല്ല". ഇത് നിർമ്മിത ബുദ്ധി യുഗം. ഈ യുഗം കാഴ്ചയുടേതല്ല. അനുഭവത്തിൻ്റേതാണ്. അതു മാത്രമാണ് നിർമ്മിതജിയും നമ്മളും തമ്മിലുള്ള ഏകവ്യത്യാസം

ഡല്‍ഹി കലാപം; വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ തല്‍ക്കാലം കേസെടുക്കില്ല

ഡല്‍ഹി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയുടെ വിവാദ പ്രസംഗത്തില്‍ തല്‍ക്കാലം കേസെടുക്കില്ലെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് ഡല്‍ഹി ഹൈക്കോടതി......

സമരം നടത്താന്‍ ആര് അധികാരം നല്‍കി? കെജ്‌രിവാളിന് ഹെക്കോടതിയുടെ വിമര്‍ശനം

ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ ഒരാഴ്ചയായി സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ആരുടെയും ഓഫീസിലോ വീട്ടിലോ കടന്നുകയറി ധര്‍ണയോ സമരമോ....

എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എംഎല്‍എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.

സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം അന്വേഷിക്കുന്നതിന് പ്രത്യക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

മാധ്യമങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ല: ദില്ലി കോടതി

വ്യക്തിഹത്യ നടത്തുന്നതിനോ ഏതെങ്കിലും വ്യക്തിയെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിനോ മാധ്യമങ്ങള്‍ക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന്  ദില്ലി കോടതി.

Subscribe to High Court,Kochi