ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് ഇന്ത്യന്‍ നേതാക്കളും സി.പി.എം- ആര്‍.എസ്സ്.എസ്സ് നേതാക്കളും തമ്മിലുള്ള ബന്ധം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിങ്കപ്പൂരില്‍ നടന്നു. ഇരുവരും സമാധാനക്കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഭൂമിയിലെ ഓരോ മനുഷ്യനും ആശ്വസിക്കാന്‍ കഴിയുന്ന നിമിഷം.
