ജ്യോതി വെളിച്ചത്തില്‍ തെളിയുന്ന മതിലിലെ ചുവരെഴുത്ത്
അയ്യപ്പ ജ്യോതി ബുധനാഴ്ച വൈകിട്ട് തെളിഞ്ഞു. കാസര്‍ഗോഡ് ഹൊസങ്കിടി മുതല്‍ കന്യാകുമാരി വരെ. 'തമസോമ ജ്യോതിര്‍ഗമയ' എന്നാണ് ജ്യോതിയെ തെളിയിച്ചു കൊണ്ട് ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്. 'സത്യം വദ ധര്‍മ്മം ചര' എന്നതാണ് ഭാരതീയ സംസ്‌കൃതിയുടെ പ്രയോഗ മുഖം. ഭാരതീയ സംസ്‌കൃതി.........
