Skip to main content

ചത്തീസ്ഗഡില്‍ ഐ.ടി.ബി.പി സംഘര്‍ഷം; മരിച്ചവരില്‍ മലയാളിയും

ഛത്തീസ്ഗഡില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത് .ചത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവമുണ്ടായത്. ഐ.ടി.ബി.പി സൈനികന്‍ അഞ്ച് സഹ.........

ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പുറത്ത് വരുന്ന സൂചനകള്‍ അനുസരിച്ച് രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. തെലങ്കാനയില്‍ ടി.ആര്‍.എസ് ഏറെ മുന്നിലാണ്. അതേസമയം മധ്യപ്രദേശില്‍.......

എക്‌സിറ്റ് പോള്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഒപ്പത്തിനൊപ്പം, ഛത്തീസ്ഗഢില്‍ ബി.ജെ.പി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.മധ്യപ്രദേശില്‍........

 

നവനവോത്ഥാന നായകൻ വേടൻ ഒളിവിൽ
കേരളത്തിലെ ഒരു പ്രമുഖ സാംസ്കാരിക നായകൻ അടുത്തിടെ പൊതുവേദിയിൽ പ്രസംഗിച്ചതാണ് ഇപ്രകാരം" വേടൻ കേരളത്തിൻറെ നവനവോത്ഥാന നായകനാണ്.പാട്ടിൻറെ ചൂട്ട് കെട്ടി കത്തിച്ച് തമ്പ്രാക്കന്മാരുടെ മുഖത്ത് അടിച്ചു അവൻ പൊള്ളിക്കുന്നു ". ഒരു സമൂഹത്തിൻറെ സാംസ്കാരിക നിലയുടെ സൂക്ഷ്മതലം പ്രകടമാകുന്നതാണ് സംസ്കാരം .
News & Views

ഛത്തിസ്‌ഗഡില്‍ മാവോവാദി ആക്രമണത്തില്‍ 11 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തിസ്‌ഗഡിലേ സുക്മ ജില്ലയില്‍ മാവോവാദികള്‍ എന്ന്‍ സംശയിക്കുന്നവര്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 11 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

രാജ്യത്ത് മാവോവാദി പ്രവര്‍ത്തനം ഏറ്റവും ശക്തമായ പ്രദേശങ്ങളില്‍ ഒന്നാണ് സുക്മ ജില്ല. കാലത്ത് ഒന്‍പത് മണിയ്ക്കാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ ആയുധങ്ങളും രണ്ട് റേഡിയോ സെറ്റുകളും അക്രമികള്‍ കൊണ്ടുപോയി.

 

പ്രത്യാക്രമണത്തില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടതായി സി.ആര്‍.പി.എഫ് അറിയിച്ചു. 112 പേരാണ് സി.ആര്‍.പി.എഫ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

ഛത്തിസ്‌ഗഡ്: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമായ 11 സ്ത്രീകള്‍ മരിച്ചു

ഛത്തിസ്‌ഗഡിലെ ബിലാസ്പൂറില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കുടുംബാസൂത്രണ ക്യാംപില്‍ ശനിയാഴ്ച വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ 11 സ്ത്രീകള്‍ മരിച്ചു.

Subscribe to Kerala Renaissance