നവനവോത്ഥാന നായകൻ വേടൻ ഒളിവിൽ
കേരളത്തിലെ ഒരു പ്രമുഖ സാംസ്കാരിക നായകൻ അടുത്തിടെ പൊതുവേദിയിൽ പ്രസംഗിച്ചതാണ് ഇപ്രകാരം" വേടൻ കേരളത്തിൻറെ നവനവോത്ഥാന നായകനാണ്.പാട്ടിൻറെ ചൂട്ട് കെട്ടി കത്തിച്ച് തമ്പ്രാക്കന്മാരുടെ മുഖത്ത് അടിച്ചു അവൻ പൊള്ളിക്കുന്നു ". ഒരു സമൂഹത്തിൻറെ സാംസ്കാരിക നിലയുടെ സൂക്ഷ്മതലം പ്രകടമാകുന്നതാണ് സംസ്കാരം .

