Skip to main content
ലോകകപ്പ് സെമിയില്‍ ബ്രസീല്‍-ജര്‍മ്മനി പോരാട്ടം

ക്വാര്‍ട്ടര്‍ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിന് സൂപ്പര്‍ താരം നെയ്മറിന് ടൂര്‍ണമെന്റില്‍ കളിക്കാനാകില്ല.

നെയ്മറിന് രണ്ട് ഗോള്‍: ബ്രസീലിന് വിജയത്തുടക്കം

സെല്‍ഫ് ഗോളിലൂടെ ആരാധകരെ ആദ്യം ഞെട്ടിച്ചെങ്കിലും ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ക്രോയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ കന്നിയങ്കത്തില്‍ വിജയം നേടിയത്.

ഫുട്ബാളിന്റെ കുംഭമേളയ്ക്ക് ബ്രസീലിന്റെ കിക്കോഫ്‌

ആതിഥേയരായ ബ്രസീല്‍ വ്യാഴാഴ്ച ക്രോയേഷ്യയെ നേരിടുന്നതോടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന 2014 ഫുട്ബാള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം. യോഗ്യതാ മത്സരങ്ങള്‍ കടന്നെത്തിയ 32 രാഷ്ട്രങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

ലോകകപ്പ് തുടങ്ങാനിരിക്കെ സാവോ പോളോ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ പ്രതിഷേധത്തിന്റെ ഇരമ്പം

സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ കൂടുതല്‍ തീവ്രമായ സമരങ്ങളിലേക്ക് തിരിയുമെന്ന് സംഘാടകര്‍.

ദില്‍മ റൂസെഫ് യു.എസ് സന്ദര്‍ശനം റദ്ദാക്കി

യു.എസ്സിന്റെ രഹസ്യം ചോര്‍ത്തലില്‍ പ്രതിഷേധിച്ചാണ് ദില്‍മ റൂസെഫ് തന്റെ സന്ദര്‍ശനം റദ്ദാക്കിയത്.

കോണ്‍ഫഡറേഷന്‍ കപ്പ്: ബ്രസീല്‍ ജേതാക്കള്‍

ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ എതിരല്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തകര്‍ത്ത് ബ്രസീൽ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ജേതാക്കളായി. ബ്രസീലിനായി ഫ്രെഡ്‌ രണ്ടും, നെയ്‌മര്‍ ഒരു ഗോളും നേടി. ടൂര്‍ണമെന്റിലെ നെയ്മറുടെ നാലാം ഗോളായിരുന്നു ഫൈനലിലേത്.

Subscribe to CPI