വെള്ളിയാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിംഗ് ഇല്ല: ആര്യാടന്‍ മുഹമ്മദ്
അറ്റകുറ്റപണിക്കായി ഉല്‍പാദനം നിറുത്തിയ ശബരിഗിരിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് 27-ന് പുനരാരംഭിക്കുന്നതോടെ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കാനാവുമെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
അറ്റകുറ്റപണിക്കായി ഉല്‍പാദനം നിറുത്തിയ ശബരിഗിരിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് 27-ന് പുനരാരംഭിക്കുന്നതോടെ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കാനാവുമെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
നിലമ്പൂർ മാരിയമ്മൻ ദേവീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍ ഇരുവരും ഒന്നിച്ചു പങ്കെടുത്തതിന്‍റെ ഫോട്ടോ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് നശിപ്പിക്കുകയായിരുന്നുവെന്ന് ഫോട്ടോഗ്രാഫർ മുകുന്ദൻ മൊഴി നല്‍കി.
നിലമ്പൂര്‍ കൊലപാതകത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട്ടില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശനം നടത്തി. എന്നാല്‍ വീട്ടുകാരെ കാണാനാകാതെ മടങ്ങി.
സംസ്ഥാനത്തെ ധനക്കമ്മി കുറയ്ക്കുന്നതില്‍ ധനവകുപ്പ് പരാജയപ്പെട്ടതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ ധനവകുപ്പ് തയാറാകണമെന്നും ബജറ്റിനുള്ളില്‍ നിന്നു കൊണ്ടുള്ള ധനകാര്യ മാനേജ്മെന്റ് വേണമെന്നും ആര്യാടന്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയിലും കെ.എസ്.ഇ.ബിയിലും പെന്‍ഷന്‍ പ്രായം 58 ആക്കാനാണ് വകുപ്പിന്‍റെ തീരുമാനമെന്നു ആര്യാടന്‍ മുഹമ്മദ്