കേരളത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമല്ല, വ്യക്തതയുള്ളതാണ്
യഥാര്‍ഥത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സങ്കീര്‍ണ്ണത ഒട്ടുമില്ല. വ്യക്തമായ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ് ഈ സങ്കീര്‍ണ്ണ പ്രചാരണത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം.
യഥാര്‍ഥത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സങ്കീര്‍ണ്ണത ഒട്ടുമില്ല. വ്യക്തമായ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ് ഈ സങ്കീര്‍ണ്ണ പ്രചാരണത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോനേയും സലീം രാജിനേയും സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് കെ. മുരളീധരന്‍.
വിഷയം കോണ്‍ഗ്രസ് നേതാവും എം.പിയുമായ എം.ഐ. ഷാനവാസിന്റെ മധ്യസ്ഥതയില്‍ മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്നും സരിതയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്ണന്‍.
ആദര്‍ശം എന്നാല്‍ ഉത്തരവാദിത്വമാണ്. തന്റെ ഉത്തരവാദിത്വം വേണ്ടവിധം പ്രയോഗിക്കാഞ്ഞതിന്റെ ഫലം തന്നെയാണ് ഈ അഴിമതി അരങ്ങേറാന്‍ കാരണം. അതിനാണ് ഭരണപരമായി ഏതു തീരുമാനവുമെടുക്കാന്‍ അദ്ദേഹത്തില്‍ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഇപ്പോള്‍ രാജിവച്ചില്ലെങ്കിലും ഔചിത്യത്തിന്റെ പേരിലെങ്കിലും ഈ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടതാണ്.