Skip to main content
മോദിയെ വരവേൽക്കാൻ ചൈന ആവേശത്തിമിർപ്പിൽ
ഇരുപത്തിയഞ്ചാമത് ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി ഒ)മീറ്റിങ്ങിന് ടിയാൻജിനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷപൂർവ്വം സ്വീകരിക്കാൻ ചൈന ഒരുങ്ങി
Society
Unfolding Times

മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യങ്ങൾ

മദ്ധ്യ ഏഷ്യയിലെ അവസ്ഥ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന് സംശയം. അമേരിക്കയുടെ കൈകൾ തന്നെയാണ് തങ്ങളെ ആക്രമിക്കുന്നതെന്ന് ഇറാൻ . അങ്ങനെയെങ്കിൽ മദ്ധ്യേഷ്യയിലെ അമേരിക്കയുടെ സേനാതാവളങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ

ട്രംപ് റഷ്യയുമായി കച്ചവടമുറപ്പിച്ചു; റഷ്യ- യുക്രൈൻ യുദ്ധം തീരാൻ പോകുന്നു

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പുടിനും തമ്മിൽ റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി . യുക്രെയിൻ പ്രസിഡൻറ് സെലൻസ്കിയുടെ പ്രതികരണത്തിന് ശേഷം ആയിരിക്കും ആ നടപടികൾ ഉണ്ടാവുക

ഇതാണ് ട്രംപ് , യുക്രെയിനിലൂടെ കാണാം

താൻ അധികാരത്തിൽ വന്നാൽ പിറ്റേദിവസം  റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ വീരവാദം. കഴിഞ്ഞ ഏപ്രിൽ 30ന് ട്രംപ് യുക്രൈനുമായി ധാതുലവണ പങ്കിടൽ കരാർ ഒപ്പിട്ടതിന്റെ പിന്നാലെ പ്രഖ്യാപിച്ചു തങ്ങൾ റഷ്യ- യുക്രെയിൻ യുദ്ധത്തിൻറെ മാധ്യസ്ഥത്തിൽ നിന്ന് ഇതാ പിൻവാങ്ങുന്നു.

മൂന്നാം ലോകമഹായുദ്ധത്തിന് ലോകം ഒരുങ്ങുന്നു

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് റഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉക്രൈൻ പ്രസിഡൻറ് സെലിൻസ്കിമായി വൈറ്റ് ഹൗസിൽ നടത്തിയ ട്രംപ് നടത്തിയ  വാഗ്വാദം മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പുകൂട്ടുന്നതിന്റെ സൂചനകൾ തരുന്നു.
Subscribe to Vladimir Putin