Skip to main content

മോദിയെ വരവേൽക്കാൻ ചൈന ആവേശത്തിമിർപ്പിൽ

ഇരുപത്തിയഞ്ചാമത് ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി ഒ)മീറ്റിങ്ങിന് ടിയാൻജിനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷപൂർവ്വം സ്വീകരിക്കാൻ ചൈന ഒരുങ്ങി

കായികരംഗത്തെ ഓസ്‌കര്‍, ലോറസ് പുരസ്‌ക്കാരം സ്വന്തമാക്കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുളള ലോറസ് പുരസ്‌ക്കാരം സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ്..........

കാല്‍പ്പന്താവേശത്തിന് കൊച്ചിയില്‍ കിക്ക് ഓഫ്

കൊല്‍ക്കത്തയോട് മോശം റെക്കോര്‍ഡ് ആണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കൊച്ചിയില്‍ എത്തി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച എവേ ടീമും കൊല്‍ക്കത്തയാണ് . കൊച്ചിയില്‍ ഇതുവരെ ആറ് ഗോളുകളും അവര്‍ നേടി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി, ഫുട്‌ബോളിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച

ഷറപ്പോവയുടെ മേലുള്ള മലയാളി ട്രോളിംഗും രോഗാവസ്ഥയും

ഷറപ്പോവയെ തെറിവിളിക്കുന്നതിൽ മലയാളികൾ കാണിച്ചിരിക്കുന്ന വിരുത് മലയാളിയുടെ പൊതു സ്വഭാവത്തിന്റെ സൂചകമാകുന്നു. ആരെയെങ്കിലും ആക്രമിക്കാനായി വിശന്നുവലഞ്ഞിരിക്കുന്ന സ്വഭാവത്തിന്റെ പ്രതിഫലനം.

സച്ചിന്റെ ടീം കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് രാവിലെയാണ് കേരളത്തിലെത്തിയത്. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ് വില്‍ അംബാസിഡറാകും.

Subscribe to Brics