സച്ചിന്‍: ആചാരവും അനാചാരവും
സച്ചിൻ എന്ന ആചാരം ആചാരമായി നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം അനാചാരവും അന്ധവിശ്വാസവും ആയി മാറിയ കാഴ്ചയുടെ പരിസമാപ്തിയാണ് വിടവാങ്ങൽക്കളിയിലൂടെ പ്രകടമായത്. ആ അനാചാരത്തിൽ ഒരു രാഷ്ട്രം മുഴുവൻ പങ്കെടുത്തു.
സച്ചിൻ എന്ന ആചാരം ആചാരമായി നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം അനാചാരവും അന്ധവിശ്വാസവും ആയി മാറിയ കാഴ്ചയുടെ പരിസമാപ്തിയാണ് വിടവാങ്ങൽക്കളിയിലൂടെ പ്രകടമായത്. ആ അനാചാരത്തിൽ ഒരു രാഷ്ട്രം മുഴുവൻ പങ്കെടുത്തു.
പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായിക താരമെന്ന ബഹുമതി സച്ചിന് സ്വന്തം
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞു കൊണ്ടാണ് സച്ചിന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര നേട്ടത്തോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്നിംഗ്സിനും 126 റൺസിനുമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ചത്
വെസ്റ്റ്ഇന്‍ഡീസിന്റെ ഡിയോ നരെയ്‌നാണ് സച്ചിന്റെ വിക്കറ്റെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 118 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പടെ 74 റണ്‍സാണ് സച്ചിന്‍ നേടിയത്
സച്ചിന് ടെണ്ടുല്‍കറുടെ അവസാന ടെസ്റ്റ് മത്സരമായ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്കുള്ള ടിക്കറ്റ് വില്‍പന തടസ്സപ്പെട്ടു. ഓണ്‍ലൈനിലൂടെ ടിക്കറ്റ് വില്‍പന തുടങ്ങി നിമിഷങ്ങള്‍ക്കകം തിരക്കുമൂലം വെബ്സൈറ്റ് തകരാറിലാവുകയായിരുന്നു