Skip to main content

പത്തനംതിട്ടയിലെ ജയേഷ് -രശ്മി ദമ്പതികൾ ഒരുദാഹരണം മാത്രം

കേരളത്തിലെ ശിഥിലമായ സ്ത്രീപുരുഷ ബന്ധത്തിൻ്റെയും സാമൂഹിക അന്തരീക്ഷത്തിന്റെയും ഒരു നേർ പരിച്ഛേദമാണ് പത്തനംതിട്ടയിലെ ജയേഷ് - രശ്മി ദമ്പതികൾ വെളിവാക്കുന്നത്.

തോക്കിന് വേണ്ടി വാദിച്ച് തോക്കിനാൽ ഒടുങ്ങിയ ചാർലി കിർക്ക്

കൺസർവേറ്റീവ് പാർട്ടിയുടെ യുവനിരയുടെ താരമായ ചാർലി കിർക്ക് തോക്ക് കൈവശം സൂക്ഷിക്കാനുള്ള അവകാശത്തിനുവേണ്ടി വാദിച്ച് ഒടുവിൽ വെടിയുണ്ടയറ്റ് തന്നെ മരിച്ചു

ചാർലി കിർക്കിന്റെ കൊലപാതകത്തിൽ വിറങ്ങലിച്ച് അമേരിക്ക

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റ ചങ്ങാതിയും അമേരിക്കയിലെ കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും വലിയ യുവ പ്രചാരകനുമായ ചാർലി കിർക്കിന്റെ കൊലപാതകത്തിൽ വിറങ്ങലിച്ച് അമേരിക്ക

നേപ്പാൾ ഓർമ്മിപ്പിക്കുന്നു; നേതൃത്വം അനിവാര്യം; ഇല്ലെങ്കിൽ അരക്ഷിതാവസ്ഥ

നേതൃത്വം ഇല്ലാതെ കലാപാഹ്വാനം നൽകുന്നത് അക്രമത്തിലും അരക്ഷിതത്വത്തിലും കലാശിക്കുമെന്നതിൻ്റെ ഉദാഹരണമാണ് ഇപ്പോൾ നേപ്പാൾ വ്യക്തമാക്കുന്നത്. അഴിമതിക്കെതിരെ തുടങ്ങിയ പ്രക്ഷോഭം ഒടുവിൽ കൊള്ളി വയ്പുമായി കലാശിച്ചു.

      എന്തിനുവേണ്ടിയാണ് ജൻസികൾ പ്രക്ഷോഭം നടത്തിയതെന്നു പോലും മുന്നിലേക്ക് വന്ന് ആധികാരികമായി പറയാൻ ആളില്ലാത്ത അവസ്ഥയായി. പ്രക്ഷോഭം സർക്കാരിനെ താഴെയിറക്കി. എന്നാൽ അതു കഴിഞ്ഞ് എന്ത്? അത് യുവ പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ പോലുമാരുമില്ല.

കലാപം കൊള്ളയും കൊള്ളിവയ്പുമായി; നേപ്പാൾ അനിശ്ചിതാവസ്ഥയിൽ

നേതൃത്വമില്ലാത്ത നോപ്പാൾ കലാപം വ്യാപക കൊള്ളയും കൊള്ളിവെയ്പുമായി പരിണമിച്ചു. പ്രധാനമന്ത്രി രാജിവച്ചതിനെ തുടർന്ന് പട്ടാള മേധാവി അധികാരമേറ്റു.

നേപ്പാൾ പ്രധാനമന്ത്രി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നു

നേപ്പാൾ പ്രക്ഷോഭകർ പ്രസിഡണ്ട്, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രധാനമന്ത്രി കെ പി ഒലി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു.

നേപ്പാൾ പാർലമെൻറ് മന്ദിരം കത്തിച്ചു; മന്ത്രി മന്ദിരത്തിൽ നിന്ന് നോട്ടുകെട്ടുകൾ വാരി വിതറി പ്രക്ഷോഭകർ

നേപ്പാളിൽ കൗമാരക്കാർ നടത്തുന്ന പ്രക്ഷോഭം പുകഞ്ഞു കൊണ്ടിരുന്ന അന്തരീക്ഷത്തിൻ്റെ വെറും ആളിക്കത്തൽ മാത്രമാണ്

നേപ്പാൾ പാർലമെൻറ് മന്ദിരം കത്തിച്ചു; മന്ത്രി മന്ദിരത്തിൽ നിന്ന് നോട്ടുകെട്ടുകൾ വാരി വിതറി പ്രക്ഷോഭകർ


നേപ്പാളിൽ കൗമാരക്കാർ നടത്തുന്ന പ്രക്ഷോഭം പുകഞ്ഞു കൊണ്ടിരുന്ന അന്തരീക്ഷത്തിൻ്റെ വെറും ആളിക്കത്തൽ മാത്രമാണ് . ആളിക്കത്തലിനുള്ള തീപ്പൊരി സാമൂഹ്യ മാധ്യമങ്ങൾ നേപ്പാൾ സർക്കാർ നിരോധിച്ചത് ആയി എന്ന് മാത്രം .  ചൊവ്വാഴ്ച പ്രക്ഷോഭകർ നേപ്പാളിന്റെ പാർലമെൻറ് മന്ദിരത്തിനും തീ വെച്ചു. അതിനുമുൻപ് പ്രധാനമന്ത്രിയുടെ വസതിയും പ്രക്ഷോഭകർണിക്കരയാക്കി.

ഇസ്രായേലിലെ ബസ് സ്റ്റോപ്കൊലപാതകം നെതന്യാഹുവിൻ്റെ ആസൂത്രണം

ഇസ്രായേലിൽ ബസ് സ്റ്റോപ്പിൽ ഉണ്ടായ വെടിവെപ്പിൽ 6 ഇസ്രയേലികൾ മരിച്ചത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആസൂത്രണം ചെയ്തതാണെന്ന് സംശയം ബലപ്പെടുന്നു.
Subscribe to