Skip to main content

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍ക്കുട്ടി മരിച്ചു

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍ക്കുട്ടി(19) മരിച്ചു. ഡല്‍ഹി എയിംസില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. സെപ്റ്റംബര്‍ 14ന് ഉത്തര്‍പ്രദേശിലെ.........

വ്യാജമദ്യ ദുരന്തം: യു.പിയിലും ഉത്തരാഖണ്ഡിലുമായി 38 മരണം

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 38 മരണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലും  ഖുശിനഗറിലുമാണ്
വ്യാജമദ്യ ദുരന്തം സംഭവിച്ചത്. രണ്ടിടങ്ങളിലുമായി........

ഗോതമ്പ് വിളവെടുക്കാന്‍ തയ്യാറായില്ല; ദളിത് തൊഴിലാളിയെ മൂത്രം കുടിപ്പിച്ചു

ഗോതമ്പ് വിളവെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന കാരണത്താല്‍ ദലിത് തൊഴിലാളിയെ മൂത്രം കുടിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഹസ്രത്പൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് 13 കുട്ടികള്‍ മരിച്ചു. രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്.

ഉത്തര്‍പ്രദേശില്‍ ട്രാക്കിലൂടെ പാട്ട് കേട്ട് നടന്ന ആറ് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിലൂടെ പാട്ട് കേട്ട് നടന്ന ആറ് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ട് ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

യുവതിയെ ഭര്‍തൃസഹോദരന്‍ ബലാത്സംഗത്തിനിരയാക്കി; ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി

ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്ന് വിവാഹരാത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയെ ഭര്‍ത്താവ്  മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പീഡനത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞ ഉടനെ തന്നെ ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു.

Subscribe to Government