ദേവയാനിക്കെതിരെയുള്ള കേസ് യു.എസ് കോടതി തള്ളി
ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ അവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് യു.എസ് കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്ന മാന്‍ഹട്ടനിലെ ഡിസ്ട്രിക് കോടതിയാണ് ദേവയാനിയെ കുറ്റ വിമുക്തയാക്കിയത്.
