Skip to main content

യു.എസ്സ്: വളം ഫാക്ടറിയില്‍ സ്ഫോടനം; 70 മരണം

ടെക്സാസ് സംസ്ഥാനത്ത് വളം ഫാക്ടറിയില്‍ സ്ഫോടനം. 70 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് അധികൃതര്‍

ആണവ ഉത്തര കൊറിയ സ്വീകാര്യമല്ലെന്ന് ജോണ്‍ കെറി

ഉത്തര കൊറിയ ആണവ രാജ്യമാകുന്നത് യു.എസ്സ്. ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ജോണ് കെറി.

ശ്രീലങ്ക: ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചു

തമിഴ് പുലികള്‍ക്കെതിരെ നടന്ന യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ചു ഇന്ത്യ മനുഷ്യാവകാശ കൌണ്‍സിലില്‍ വോട്ടു ചെയ്തു

ഇറാന്‍-പാക് വാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് തുടക്കം

ഇറാന്‍-പാകിസ്താന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കമായി. യു.എസ്സിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് പദ്ധതി തുടങ്ങുന്നത്.

ഉത്തര കൊറിയ: വാക്പോര് മുറുകുന്നു

ഐക്യരാഷ്ട്രസഭ  ഉത്തരകൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ആണവ ഉപരോധം കിഴക്കനേഷ്യയില്‍ പ്രസ്താവനാ യുദ്ധങ്ങള്‍ക്ക് വഴി തുറക്കുന്നു.

യു. എസ്. സൈന്യം മനുഷ്യ ജീവന് വില കല്‍പ്പിക്കുന്നില്ല - മാനിംഗ്

ഇറാഖിലും അഫ്ഗാനിസ്ഥാനിലും മനുഷ്യ ജീവന് വില കല്‍പ്പിക്കാതെയുള്ള യു.എസ്. സൈന്യത്തിന്റെ പെരുമാറ്റം പുറത്തറിയിക്കാനാണ് സൈനിക രഹസ്യങ്ങള്‍ വികിലീക്സിനു ചോര്‍ത്തി നല്‍കിയതെന്ന് അമേരിക്കന്‍ സൈനികന്‍ ബ്രാഡ്ലി മാനിംഗ്.

Subscribe to male-female equality