Skip to main content

'യു.എസ്സിന് മനുഷ്യാവകാശ പരിശീലനം നല്‍കും'

യു.എസ് നല്‍കുന്ന വ്യാപാര ഇളവുകള്‍ വേണ്ടെന്നുവെക്കാന്‍ ഇക്വഡോറിലെ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചു.

സ്നോഡന്‍ റഷ്യയിലെന്ന് പുടിന്‍; കൈമാറാന്‍ കാരണങ്ങളില്ല

എഡ്വേര്‍ഡ് സ്നോഡന്‍ റഷ്യയിലുണ്ടെന്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ചൊവ്വാഴ്ച വെളിപ്പെടുത്തി. എന്നാല്‍ സ്നോഡനെ യു.എസ്സിന് കൈമാറാന്‍ കാരണങ്ങളില്ലെന്ന്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.

സ്നോഡന്‍ ഹോംഗ് കോങ്ങ് വിട്ടു

യു.എസ് സര്‍ക്കാറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തു വിട്ട യു.എസ് ദേശീയ സുരക്ഷ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍ ഹോംഗ് കോങ്ങില്‍ നിന്നും മോസ്കോയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്ന സ്നോഡനെ അറസ്റ്റ് ചെയ്തു വിട്ടു തരണമെന്ന് യു.എസ് ഹോംഗ് കോങ്ങിനോട്‌ ആവശ്യപ്പെട്ടിരുന്നു.

പ്രിസം ലീക്ക്: സ്നോഡനെതിരെ ചാരവൃത്തി കുറ്റം

യു.എസ് ഏജന്‍സികളുടെ ഇന്റര്‍നെറ്റ് വിവരശേഖരണം വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്നോഡനെതിരെ ചാരവൃത്തി നിയമം അനുസരിച്ച് കേസെടുത്തു.

യു.എസ്-താലിബാന്‍ അനുരഞ്ജനം: കര്‍സായി ഇടയുന്നു

താലിബാനുമായി സമാധാന ചര്‍ച്ച തുടങ്ങിയ യു.എസ് നടപടിയില്‍ പ്രതിഷേധിച്ച് സുരക്ഷാ വിഷയത്തില്‍ യു.എസ്സുമായി നടത്തിവന്ന സംഭാഷണം അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി റദ്ദാക്കി.

ഇന്ത്യ അണ്വായുധ ശേഖരം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയും പാകിസ്താനും ചൈനയും 2012-ല്‍ പത്ത് വീതം ആണവ ബോംബുകള്‍ തങ്ങളുടെ സന്നാഹത്തില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ട്.

Subscribe to male-female equality