Skip to main content

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്; ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ?

കേരളം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തോട് കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍...........

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; സി.പി.എം, ബി.ജെ.പി വാദം ഫലം കാണുന്നു?

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്നു ജയിച്ച് എം.എല്‍.എ ആയ ശേഷം ആ സ്ഥാനം രാജിവെച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചതും...........

ബി.ജെ.പിയെ വളര്‍ത്തലാണ് സി.പി.എമ്മിന്റെ ലക്ഷ്യം, മുഖ്യമന്ത്രി തരംതാണ രീതിയില്‍ പെരുമാറുന്നു യു.ഡി.എഫ്

യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി നേതാക്കള്‍. കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രിയും ഇടത് മുന്നണിയും ബോധപൂര്‍വമായി......

മുഖ്യമന്ത്രിയുടെ സൗജന്യ കോവിഡ് വാക്‌സിന്‍ പ്രഖ്യാപനം ചട്ടലംഘനം തിരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫിന്റെ പരാതി

സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നടത്തിയ പ്രഖ്യാപനം ചട്ട ലംഘനമാണെന്ന് പ്രതിപക്ഷം........

ജനായത്തത്തിലെ ജീര്‍ണതയും കിഴക്കമ്പലത്തെ ട്വന്റി 20യും

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളത്തെ അത്ഭുതപ്പെടുത്തിയ പഞ്ചായത്തായിരുന്നു എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും എന്‍.ഡി.എയെയും നിഷ്പ്രഭമാക്കിക്കൊണ്ട് കിഴക്കമ്പലത്ത് ആകെയുള്ള............

നിലപാട് മാറ്റി യു.ഡി.എഫ്; സര്‍ക്കാരിനെതിരായ സമരം തുടരും

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ച തീരുമാനം പിന്‍വലിച്ച് യുഡിഎഫ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. ഈ മാസം.........

Subscribe to CM Pinarayi Vijayan