Skip to main content

സി.പി.എം തുടര്‍ ഭരണത്തിന് ബി.ജെ.പി അനുകൂലം

കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ ബി.ജെ.പി.ക്ക് താല്പര്യം പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ ഈ അടവ് നയമാണ് നന്നെന്നാണ് അവരുടെ വിലയിരുത്തല്‍. ഒരു തവണ കൂടി പിണറായി.......

പുതുമുഖങ്ങളെ കളത്തിലിറക്കി കേരളം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കടിഞ്ഞാണ്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാജ്യത്തെ അനവധി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്............

യു.ഡി.എഫിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് കടുത്ത തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി കൂടുതല്‍ സജീവമാകണമെന്നുള്ള ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ............

ഒറ്റയ്ക്ക് മല്‍സരിക്കാന്‍ വെല്‍ഫയര്‍ പാര്‍ട്ടി, യു.ഡി.എഫ് സഖ്യം വിട്ടു

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ വലിയ വിമര്‍ശനത്തിന് കാരണമായതാണ് വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം. വെല്‍ഫയര്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ച്..........

കോണ്‍ഗ്രസില്‍ ആകെ കോമഡിയാണ്

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടികള്‍ ഒരേ സമയം പരിഹാസ്യവും അതേ സമയം ഹാസ്യാത്മകവുമായി മാറുന്നു. നിലവില്‍ പാര്‍ട്ടി നേതൃത്വം പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോല്‍വി വിലയിരുത്തി......

ഈ ജനവിധിയുടെ ബലത്തില്‍ ഇനിയെന്ത്?

മുഖ്യമന്ത്രി പിണറായി വിജയന് നെടുവീര്‍പ്പിടാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിധി അദ്ദേഹത്തിന് ആശ്വസിക്കാന്‍ വക നല്‍ക്കുന്നതാണ്. ത്രിതല പഞ്ചായത്തില്‍ വ്യക്തമായ മേധാവിത്വം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉറപ്പാക്കുന്ന ജനവിധി ലഭിച്ച......

Subscribe to CM Pinarayi Vijayan