Skip to main content

റഷ്യ -യുക്രൈൻ സമാധാനം അകലെ; ട്രംപ് മങ്ങി;പുടിൻ തിളങ്ങുന്നു.


അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ദയനീയമായ ഒരു ചിത്രമാണ് അലാസ്കൈയിലെ പുട്ടിൻ - ട്രംപ് കൂടിക്കാഴ്ചയിലൂടെ ലോകത്തിനു മുന്നിൽ അവശേഷിക്കുന്നത്. ചുവന്ന പരവതാനി വിരിച്ച് ഒരു വിശിഷ്ട വ്യക്തിയെ സ്വീകരിക്കുന്ന മാനസിക, ശാരീരിക ഭാഷയോടെയാണ് ട്രംപ് പുട്ടിനെ അലാസ്കയിൽ സ്വീകരിച്ചത്. 

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കണമെന്ന് ഇറാഖിലെ ഷിയാ ആത്മീയ നേതാവ്

തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലിമെന്റ് ആദ്യമായി ചേരുന്ന ചൊവ്വാഴ്ചയ്ക്ക് മുന്‍പ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇറാഖിലെ പരമോന്നത ഷിയാ ആത്മീയാചാര്യന്‍ ആഹ്വാനം ചെയ്തു.

പാക്കിസ്ഥാനില്‍ സ്ഫോടനം: 45 മരണം

പാകിസ്ഥാനില്‍ ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 45 പേര്‍ മരണപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാക്കിസ്താനില്‍ വെടിവെപ്പ്: പത്ത് വിദേശികള്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ പത്ത് വിദേശ വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു.

ഇറാഖില്‍ സ്ഫോടനം: 66 പേര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു,150-ല്‍ അധികം ആളുകള്‍ക്ക് പരിക്ക്

Subscribe to Georgia Melony