കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനെതിരായ ബലാല്‍സംഗ ആരോപണം: പ്രധാനമന്ത്രി ഇടപെടുന്നു
കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനെതിരായ ബലാല്‍സംഗ ആരോപണം പരിശോധിക്കാന്‍ പ്രധാനമന്ത്രി കാര്യാലയം വെള്ളിയാഴ്ച ഒരു മുതിര്‍ന്ന മന്ത്രിയെ ചുമതലപ്പെടുത്തി.
കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനെതിരായ ബലാല്‍സംഗ ആരോപണം പരിശോധിക്കാന്‍ പ്രധാനമന്ത്രി കാര്യാലയം വെള്ളിയാഴ്ച ഒരു മുതിര്‍ന്ന മന്ത്രിയെ ചുമതലപ്പെടുത്തി.
മുപ്പത്തിരണ്ടുകാരിയെ പോലീസ് ഉദ്യോഗസ്ഥന്റെ മകനടക്കം മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്.
ജീപ്പ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡ്രൈവറിൽ നിന്നു രക്ഷപ്പെടാൻ പതിനാറുകാരിയായ ദേശീയ കായികതാരം പുറത്തേയ്ക്കുചാടി.
സംഭവത്തില്‍ നടുക്കം അറിയിച്ച ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ‘ആണ്‍കുട്ടികള്‍ എപ്പോഴും ആണ്‍കുട്ടികളായിരിക്കും’ എന്ന വിനാശകരമായ കാഴ്ചപ്പാട് മാറ്റാന്‍ സമൂഹത്തെ ആഹ്വാനം ചെയ്തു.
ക്രിമിനല്‍ നടപടി ക്രമത്തിലെ 164ാം വകുപ്പ് അനുസരിച്ചുള്ള മൊഴി സാധിക്കുന്നിടത്തോളം വനിതാ മജിസ്ട്രേറ്റിനെക്കൊണ്ട് രേഖപ്പെടുത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മുംബൈയില്‍ മാദ്ധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവാളികളെന്ന്‍ കണ്ടെത്തിയ മൂന്ന്‍ പേര്‍ക്ക് വിചാരണക്കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു.