Skip to main content

ആസിഫയിലൂടെ തകര്‍ന്ന ശ്രീകോവില്‍

കാശ്മീര്‍ താഴ്‌വരയില്‍ കാടിന് നടുവില്‍ പേടിയറിയാതെ നിഷ്‌കളങ്കതയുടെ അശ്വമേധം നടത്തിയ, കഷ്ടിച്ച് കണ്ണും കാതും ഉറയ്ക്കുകമാത്രം ചെയ്ത ആസിഫ ഭാരതത്തിന്റെ പൂജാമുറിയില്‍ അബോധാവസ്ഥയില്‍ കൂട്ടബലാത്സംഗത്തിനിരയായി വിഗ്രഹമൊളിഞ്ഞിരിക്കുന്ന കരിങ്കല്ലുകൊണ്ട് കൊലചെയ്യപ്പെട്ടപ്പോള്‍ മനുഷ്യരാശിയുടെ ആത്മാവ് തന്നെയാണ് കിടുങ്ങിയത്.

ഉന്നാവോ ബലാത്സംഗം: ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് കസ്റ്റഡിയില്‍

ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കസ്റ്റഡിയില്‍. ഇന്ന് വെളുപ്പിന് വീട്ടിലെത്തിയാണ് സി.ബി.ഐ കുല്‍ദീപിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹില്‍ നടന്ന അര്‍ദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. ദൃശ്യങ്ങള്‍ ഇതിന് മുമ്പ് കണ്ടതല്ലേയെന്നും ദിലീപിന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.

അദ്ധ്യാപികയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി

അദ്ധ്യാപികയെയും അവരുടെ വിദ്യാര്‍ത്ഥിനിയായ മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി. ഗുഡ്ഗാവിലെ പ്രമുഖ സ്‌കൂളിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി മുഴക്കല്‍.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നല്‍കില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിലെ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും കോടതി തീരുമാനിച്ചു.

നടിയെ ആക്രമിച്ച കേസ്: തെളിവുകള്‍ ദിലീപിന് കൈമാറി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ദിലീപിന് കൈമാറി. സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധന ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവയാണ് പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന് കൈമാറിയത്.

Subscribe to Netflix