Skip to main content

സോളാര്‍: അന്വേഷണത്തില്‍ വീഴ്ചയെന്ന് മുരളീധരന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോനേയും സലീം രാജിനേയും സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് കെ. മുരളീധരന്‍.

മുഖ്യമന്ത്രിയുടെ ഖേദപ്രകടനം ഉയര്‍ത്തുന്ന എട്ടു ചോദ്യങ്ങള്‍

തെറ്റായ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്റലിജൻസ് വകുപ്പ് സംസ്ഥാനത്തിന് ആപത്താണ്. കാരണം ഈ വിവരങ്ങള്‍ സര്‍ക്കാറിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപോല്‍ബലകമാകേണ്ടവയാണ്.

എൻ.എസ്.എസ്സിന്റെ ആവശ്യം ശിവദാസൻ നായരെ മന്ത്രിയാക്കാതിരിക്കാൻ

ഗണേഷ്‌ കുമാറിനെ മന്ത്രിയാക്കണമെന്ന സുകുമാരൻ നായരുടെ ആവശ്യം ആറന്മുളയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കെ. ശിവദാസൻ നായരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താതിരിക്കാൻ വേണ്ടി.

പി.സി. ജോര്‍ജും ചാനലുകളും

വാര്‍ത്തയെ നിശ്ചയിക്കുക എന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകനെ മാധ്യമപ്രവര്‍ത്തകനാക്കുന്നത്. അല്ലാതെ കാണുന്നതെല്ലാം പകര്‍ത്തിക്കാണിക്കുന്നതല്ല. വൃത്തികേടുകള്‍ പറഞ്ഞാല്‍ കേള്‍ക്കപ്പെടുകയില്ല എന്നൊരു സ്ഥിതിവിശേഷമുണ്ടായാല്‍ ജോര്‍ജ് സ്വാഭാവികമായും മാറും. മാറിയേ പറ്റൂ. മാധ്യമസ്വഭാവത്തെക്കുറിച്ചുളള പ്രായോഗിക ധാരണയാണ് ജോര്‍ജിനെ ഇവ്വിധം പെരുമാറുന്നതില്‍ പ്രോത്സാഹിപ്പിക്കുന്നത്.

നിയമവാഴ്ച അധികാരികള്‍ക്കും ബാധകമാണ്!

നിയമം നിയമത്തിന്റെ വഴിയെ പോകും എന്ന പ്രഖ്യാപനങ്ങള്‍ ഇന്ന് കേരളീയ സമൂഹത്തില്‍ ഒരു തമാശയായി മാറിയത് അധികാരികള്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ തുടങ്ങിയത് കൊണ്ടാണ്. ഗണേഷ് കുമാര്‍ വിഷയത്തിലും മറ്റൊന്നല്ല ദൃശ്യമാകുന്നത്.

Subscribe to youth congress workers attacked