Skip to main content

യു.പി രാഷ്ട്രീയത്തിന്റെ അകത്തളത്തില്‍ ആദിത്യനാഥിനോടുള്ള നീരസം പുകയുന്നു; മോദി യോഗി കൂടിക്കാഴ്ച ഇന്ന്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ പ്രധാമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ആദിത്യനാഥിനും ഇടയില്‍ രൂപപ്പെട്ട രാഷ്ട്രീയ പോര് ചര്‍ച്ചയാകുകയാണ്. വെള്ളിയാഴ്ച്ച മോദിയും യോഗിയും ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാവരും കൂടിക്കാഴ്ച...........

വാക്സിന്‍ നയത്തില്‍ മാറ്റം, ജൂണ്‍ 21മുതല്‍ സൗജന്യ വാക്സിനെന്ന് പ്രധാനമന്ത്രി

രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ വാക്സിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ സൗജന്യ വാക്സിന്‍ നല്‍കും. 18 വയസ് മുതലുള്ള എല്ലാവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയെന്നും മോദി. വൈകിട്ട് അഞ്ച് മണിയോടെ രാജ്യത്തെ അഭിസംബോധന...........

മികച്ച അഭിനയം സാധ്യമാക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്; നരേന്ദ്രമോദി വിതുമ്പുന്ന പഴയ വീഡിയോയുമായി പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിതുമ്പലിനെ ട്രോളി നടന്‍ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി വിതുമ്പിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ............

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷനും സിദ്ധാര്‍ഥും; മോദിക്ക് പ്രധാനം വിമര്‍ശനങ്ങള്‍ തടയല്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും നടന്‍ സിദ്ധാര്‍ഥും. കൊവിഡ് പ്രതിരോധത്തില്‍ വന്ന വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ നിന്നും തടയാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന്............

നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക്; കവി സച്ചിദാനന്ദന് ഐക്യദാര്‍ഡ്യം

നരേന്ദ്ര മോദിയെയും അമിത്ഷായെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ പങ്കുവച്ചതിനാല്‍ ഫേസ്ബുക്ക് വിലക്ക് നേരിട്ട കവി സച്ചിദാനന്ദന് ഐക്യദാര്‍ഡ്യവുമായി സാംസ്‌കാരിക ലോകം. ഫെയ്‌സ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന്...........

'കഴിവില്ലാത്ത, അധികാര ഭ്രമമുള്ള സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു'; നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രകാശ് രാജ്

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. 'കഴിവില്ലാത്ത, വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇനിയും അതു തുടരും. ഉണരൂ ഇന്ത്യ,' എന്നാണ്...........

Subscribe to NAVA KERALA