Skip to main content

ലോക്ക്ഡൗണ്‍ ഇളവുകളില്‍ ജാഗ്രത വേണം, പോരാട്ടം നയിക്കുന്നത് ജനങ്ങള്‍; പ്രധാനമന്ത്രി

രാജ്യം ശക്തമായി കൊറോണ ഭീഷണിയെ നേരിടുകയാണെന്നും ജനങ്ങളാണ് പോരാട്ടം നയിക്കുന്നത് എന്നും ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല...........

ലോക്ക്ഡൗണ്‍: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമാകും ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍............

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും പടയാളികള്‍: പ്രധാനമന്ത്രി

ഇന്ത്യയിലെ കൊറോണവൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി. കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായാണ് മുന്നോട്ട് നീങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ റമദാന്‍ കാലം തീരും മുമ്പ് ലോകം കൊറോണയില്‍............

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുമായി കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശം

രാജ്യത്തെ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്ല്യത്തില്‍ വരും. ഹോട്ട്‌സ്‌പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു. പൊതുഗതാഗത സംവിധാനം.............

പ്രധാനമന്ത്രി നാളെ രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നിര്‍ണ്ണായക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ............

മരുന്ന് വിലക്ക് നീക്കിയതിന് പിന്നാലെ മോദിയെ വാനോളം പുകഴ്ത്തി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയത്............

Subscribe to NAVA KERALA