Skip to main content

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുത്, വാക്‌സിന്‍ ലഭ്യമാകും വരെ ജാഗ്രത തുടരണം; പ്രധാനമന്ത്രി

ഉത്സവ കാലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. ലോക്ക്ഡൗണ്‍ അവസാനിച്ചുവെങ്കിലും കൊവിഡ് ഇപ്പോഴും നിലനില്‍ക്കുന്നവെന്ന കാര്യം നാം മറക്കരുതെന്നും...........

ആഘോഷങ്ങളില്‍ കരുതല്‍ വേണം, കളിപ്പാട്ട നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ വന്‍ ശക്തിയാകും; പ്രധാനമന്ത്രി

ഓണം അന്താരാഷ്ട്ര ഉല്‍സവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കൊവിഡ് കാലത്ത് ആഘോഷങ്ങളില്‍ കരുതല്‍ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു...............

ആദായ നികുതി പിരിവ്; പുതിയ സംവിധാനത്തിന് തുടക്കമായി

ആദായ നികുതി പിരിക്കല്‍ സുതാര്യമാക്കുന്നതിനായി സുതാര്യ നികുതിപിരിവ്-സത്യസന്ധരെ ആദരിക്കല്‍ എന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍...........

അയോദ്ധ്യ :ശ്രീ ശ്രീ രവിശങ്കറിനെ ഒഴിവാക്കിയതെന്തിന്?

അയോദ്ധ്യ തർക്കം പരിഹരിക്കാൻ നിയോഗിച്ച മദ്ധ്യസ്ഥ സംഘത്തിലെ ശ്രീ ശ്രീ രവിശങ്കറിനെ രാമ ക്ഷേത്ര ശിലാന്യാസ ചടങ്ങിൽ ക്ഷണിക്കാതിരുന്നത് ചർച്ചയാകുന്നു. രാമ ക്ഷേത്രം എന്ന ലക്ഷ്യവുമായി 1990 ൽ നടന്ന......

ലോക്ഡൗണ്‍ മരണനിരക്ക് കുറച്ചു, 5 മാസത്തേക്ക് 80 കോടി പേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രി

കൊവിഡ് മരണനിരക്കില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച സ്ഥിതിയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൗണ്‍ മരണനിരക്ക് കുറച്ചു. ആരും പട്ടിണി കിടക്കാന്‍ ഇട വരരുത്. നവംബര്‍ വരെ ഭക്ഷ്യധാന്യം സൗജന്യമെന്നും പ്രധാനമന്ത്രി. രണ്ടാം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട്............

പ്രധാനമന്ത്രിയുടെ യോഗം ആരംഭിച്ചു; മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി

ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വീഡിയോ കോണ്‍ഫറന്‍സില്‍ ചീഫ് സെക്രട്ടറിയാണ് കേരളത്തെ പ്രതിനിധീകരിക്കുക. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും..........

Subscribe to NAVA KERALA