Skip to main content

മുംബൈയില്‍ പതിനെട്ടുകാരി കൂട്ടമാനഭംഗത്തിനിരയായി

യാത്രാക്കൂലി സംബന്ധിച്ച് ഓട്ടോറിക്ഷാ ഡ്രൈവറുമായുള്ള തര്‍ക്കിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് പോലീസ് പറയുന്നു

മുംബൈ പോലീസ് കമ്മീഷണര്‍ രാജിവെച്ച് രാഷ്ടീയത്തിലേക്ക്

ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംങ് ജോലി രാജിവെച്ചു. 

സംസ്കാര ചടങ്ങിനിടെ തിക്കും തിരക്കും; 18 മരണം

മുംബൈയില്‍  ദാവൂദി ബൊഹ്‌റാ വിഭാഗത്തിന്‍റെ ആത്മീയ നേതാവായ ബര്‍ഹനുദ്ദീന്‍റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലായിരുന്നു  അപകടം

ഡെറാഡൂണ്‍ എക്സ്പ്രസിന് തീപിടിച്ചു: ഒമ്പതു മരണം

ബാന്ദ്ര ഡെറാഡൂണ്‍ എക്സ്പ്രസിന് തീപിടിച്ച് ഒമ്പതു മരണം.അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

കാംപ കോള ഫ്ലാറ്റ് പൊളിക്കുന്നത് സുപ്രീം കോടതി തടഞ്ഞു

നിയമവിധേയമല്ലാതെ നിർമ്മിച്ച മുംബയിലെ കാംപ കോള ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നത് 2014 മേയ് 31-വരെ സുപ്രീംകോടതി തടഞ്ഞു

മുംബൈയില്‍ കെട്ടിടത്തിനു തീ പിടിച്ച് നാലുമരണം

മുംബൈയിലെ വിക്രോളിയില്‍ ഏഴു നില കെട്ടിടത്തിനു തീ പിടിച്ച് നാല് പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Subscribe to Indolence