Skip to main content

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച വിധിച്ചു.

മുംബൈ: സബര്‍ബന്‍ തീവണ്ടികള്‍ വൈകി; അക്രമാസക്തമായ പ്രതിഷേധം

കല്ലേറും തീവെപ്പും മൂലം ഹാര്‍ബര്‍, സെന്‍ട്രല്‍ ലൈനുകളില്‍ സബര്‍ബന്‍ തീവണ്ടി സര്‍വീസുകള്‍ മുടങ്ങിയതോടെ തിരക്കേറിയ സമയത്ത് ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു.

മഹാരാഷ്ട്രയില്‍ തീവണ്ടി പാളംതെറ്റി: 12 മരണം

മുംബൈയില്‍ നിന്ന് 92 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ നഗോതാനെ റെയില്‍വെ സ്‌റ്റെഷന് സമീപം ഞായറാഴ്ച രാവിലെ 10-നാണ് അപകടം നടന്നത്. തീവണ്ടിയുടെ ഏതാനും കോച്ചുകള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്.

ശക്തിമില്‍ കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് ജീവപര്യന്തം

വനിത ഫോട്ടോഗ്രാഫറെയും ടെലഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് സെഷന്‍സ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചിരുന്നു.

മുബൈ കൂട്ടബലാത്സംഗം: അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി

മുംബൈ നഗരമധ്യത്തില്‍ വനിത ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചു. 

Subscribe to Indolence